Venghakot Perumkaliyatam.വേങ്ങക്കോട്ട് പെരുങ്കളിയാട്ടം 2018
Venghakot Perumkaliyatam (പെരുങ്കളിയാട്ടം) . 2018 January 12-17 Kerala. Kasaragod. ചെറുവത്തൂർ:പിലിക്കോട്: വേങ്ങക്കോട്ട് ഭഗവതിക്ഷേത്രത്തില്‍ പെരുങ്കളിയാട്ടമറിയിച്ചു പിലിക്കോട്: യാദവസമുദായത്തിന്റെ പ്രധാന ആരാധനാലയങ്ങളിലൊന്നായ പിലിക്കോട് വേങ്ങക്കോട്ട് ഭഗവതിക്ഷേത്രത്തില്‍ 2018 ജനുവരിയിൽ പെരുങ്കളിയാട്ടം നടക്കും. ക്ഷേത്രം കോയ്മമാരും, അയ്യവര് കാരണവന്മാരും, അന്തിത്തിരിയനും, കക്കാണനും, പത്തും, കമ്മിറ്റിക്കാരും, ക്ഷേത്രംതന്ത്രി കാളകാട്ടില്ലത്ത് നാരായണന് തന്ത്രികളുടെയും സാന്നിധ്യത്തില്‍ പെരുങ്കളിയാട്ടം നടത്താനുള്ള ആഗ്രഹം ദേവിയെ അറിയിച്ചു. ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് വേങ്ങക്കോട്ട് ഭഗവതിക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. ക്ഷേത്രമതിലകം കരിങ്കല്‍ പടുതല് സമര്‍പ്പണ ഭാഗമായി നടന്ന ശുദ്ധിക്രിയകള്‍ക്കും, മഹാപൂജയ്ക്കുംശേഷമാണ് ദേവീസന്നിധിയില്‍ പെരുങ്കളിയാട്ടം നടത്താനുള്ള ആഗ്രഹമറിയിച്ച് സമ്മതംവാങ്ങിയത്. തുടര്‍ന്ന് കഴകപ്പുര നവീകരണ ധനസമ...








Comments
Post a Comment