KERALA-KASRGOD Theyyam

KERALA-KASRGOD

Theyyam
ഉത്തര മലബാറില്‍ കാണപ്പെടുന്ന ഒരു അനുഷ്ഠാന കലയാണ്‌ തെയ്യം. ദൈവം എന്ന പദത്തില്‍ നിന്നാണ്‌ തെയ്യത്തിന്റെ ഉത്പത്തി. ആര്യാധിനിവേശത്തിനു കീഴ്പെടാത്ത ദ്രാവിഡ പഴമയാണ്‌ തെയ്യങ്ങള്‍. പഴയങ്ങാടി പുഴയ്ക്കു വടക്കോട്ട്‌ 'കളിയാട്ടം' എന്നും പഴയങ്ങാടി മുതല്‍ വളപട്ടണം വരെ 'തെയ്യം' എന്നും വളപട്ടണം മുതല്‍ തെക്കോട്ട്‌ 'തിറയാട്ടം' എന്നും തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതമാരാണു തെയ്യങ്ങള്‍. തെയ്യത്തിന്റെ നര്‍ത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടി വരുന്ന പാട്ടുകളെ] തോറ്റം പാട്ടുകള്‍ എന്നാണു പറയുക. തോറ്റം എന്നാല്‍ സ്ത്രോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്‌. തെയ്യത്തിനു മുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടു വരുന്നു. ഒരു തികഞ്ഞ അനുഷ്ഠാന കലയില്‍ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കര്‍മ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്‌.








































Vishnumoorthi Theyyam
                                


Pottan Theyyam
                                        































Comments

Popular posts from this blog

Venghakot Perumkaliyatam.വേങ്ങക്കോട്ട് പെരുങ്കളിയാട്ടം 2018